¡Sorpréndeme!

3D ഒന്നും ഒന്നുമല്ല, 6D സിനിമയാണ് താരം | Oneindia Malayalam

2019-09-05 367 Dailymotion

china invented 6D cinema
3 ഡി സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ സംതൃപ്തി അടയുമ്പോഴാണ് അതിനെ കടത്തിവെട്ടി 6 ഡി സിനിമ അനുഭവവുമായി ചൈനയുടെ വരവ്.ചൈനയില്‍ 6 ഡി ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.